" 🤳അപ്പോ guys....,
നമ്മുടെ ഇന്നത്തെ പരിപാടി..........
ആ.. അല്ലെങ്കിൽ വേണ്ട!
ഞാൻ കാര്യം പറയാം.
നമ്മൾ ഇന്ന് നിൽക്കുന്നത് പൈൻ മരങ്ങൾ ഇല്ലാത്ത ഓക്സ്ഫോർഡ് എന്നറിയപ്പെടുന്ന നമ്മുടെ സ്വന്തം മഹാരാജാസ്കോളേജിലാണ് .അപ്പോ പറയൂ guys....
നമ്മൾ എവിടെയാ .............
മഹാരാജാസിൽ"
" ഡി പെണ്ണേ...... മര്യാദക്ക് ആ ഫോൺ നിർത്തിവച്ച് വന്നോ🤨 "
"🤳അപ്പം guys ഇമ്മ കലിപ്പ് ആയ സ്ഥിതിക്ക് ഞാൻ ഈ ബ്ലോഗ് ഇവിടെ വച്ച് അവസാനിപ്പിക്കുകയാണ്🫡 .
ബാക്കി മഹാരാജാസ് വിശേഷങ്ങളുമായി ഉടനെതന്നെ ഞാൻ വരുന്നതായിരിക്കും ....
Bye gooys...👋""ഇയ് ആ ഫോൺ ഒന്ന് അവിടെ വെക്കുന്നുണ്ടോ😠"
" ആ വെച്ച്😒 "
"ഇതിപ്പോ എന്താണ് ഇതിൻറെ ഉള്ളിൽ രണ്ടുപ്രാവശ്യം ആയല്ലോ ചുറ്റുന്ന്😬
ഹിസ്റ്ററി എവിടെയാണ് എന്ന് ഇപ്പോൾ എങ്ങനാണ് കണ്ടു പിടിക്കാ
ഈ ആരോടെലൊന്നു ചോദിക്ക്😮💨""ആ യൂണിയൻറെ ഓഫീസിൽ കേറി ചോദിക്കാം അവിടെ ആരൊക്കെയോ ഉണ്ട്😉"
"ആ പോയി ചോദിച്ചു വാ"
( അങ്ങനെ അവൾ യൂണിയൻ ഓഫീസിലേക്ക് ചെല്ലുന്നു 🚶♀️🚶♀️അവിടെ നിന്ന് കടുംപച്ച ഷർട്ടും വെള്ള മുണ്ടും ധരിച്ച മുഖത്ത് ഒരു കണ്ണടയും വച്ച് ഒരാൾ ഇറങ്ങി വരുന്നു )
"ഏട്ടാ ഈ ഹിസ്റ്ററി ഡിപ്പാർട്ട്മെൻറ് എവിടെയാ?👀"
" എന്താ മോളെ 🙄"
"അത് ഈ ഹിസ്റ്ററി ഡിപ്പാർട്ട്മെൻറ്🤔"
"അത് ഈ കാണുന്ന സ്റ്റെപ്പ്👉 കയറി മുകളിലേക്ക് 👆പോയാ മതി "
" താങ്ക്സ് ഏട്ടാ😊"
( സ്റ്റെപ്പ് കയറി 🚶♀️🚶♀️അങ്ങനെ അവർ മുകളിലേക്ക് പോയി അവിടുന്ന് അഡ്മിഷൻ കാര്യങ്ങളെല്ലാം പൂർത്തിയാക്കി 🥳
അവർ നേരെ ഹോസ്റ്റലിലേക്ക് പോയി ഹോസ്റ്റലിൽ അവളെ ആക്കിയതിനു ശേഷം ഉപ്പയും ഉമ്മയും തിരിച്ചുപോയി🥲അവൾ തിരിച്ചു ഹോസ്റ്റൽ റൂമിലേക്ക് നടന്നു🚶♀️ റൂമിൽ ഒരു കുട്ടി ബെഡിൽ ഇരുന്ന് ഫോൺ നോക്കുന്നുണ്ടായിരുന്നു🤳 )
_ധ്വനി ധാര✒️Oru pravisham post cheydhadhann ennalum kurach mattangal okke varuthi veendum post cheyyunnu
Story englishil ezhudhanno?
Vote support undakum enn vijarikkunnu 🥰🥰🥰
YOU ARE READING
THE SENIOR CRUSH'S 🔞
RomanceA simple college love 🚫ഇതിൽ പറയുന്ന കോളേജ് വിദ്യാർഥികളോ ഒന്നും ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ ബന്ധമുണ്ടെങ്കിൽ തികച്ചും യാദൃശ്ചികം മാത്രം🚫 ഇത് വെറും ഒരു കഥ മാത്രമാണ് ഇതിൽ ബി ടി എസ് നെ ഒരു തരത്തിലും അപകീർത്തി പെടുത്താൻ ശ്രമിച്ചിട്ടില്ല