ആത്മനൊന്പരം

34 2 2
                                    


ഏതിരുൾ മേട്ടിലുമണയാ-

വിളക്കു നീ

എന്തിനെൻ കണ്ണിലിരുൾ പരത്തി..

ആരുടെ മുന്നിലുമടയാ-

കവാടങ്ങൾ

എന്തിനെൻ മുന്നിലടഞ്ഞു പോയി..

സ്നേഹിത രൂപത്തെ മറവിയി-

ലാഴ്ത്തുവാൻ

ആഗ്രഹമുണ്ടു നിൻ പ്രാണനെങ്കിൽ,

ചിത്തം വെടിഞ്ഞൊരു

നിർജീവ രൂപം പോ-

ലേകനായ് രാപാർക്കൂ പല ദിനങ്ങൾ.

ബാല്യമാണെന്റെ കവിതWhere stories live. Discover now