ഇത്തിൾ കണ്ണി

26 3 0
                                    

ജന്മം മുതൽ തന്നെ
പരാശ്രയത്തിന്റെ
തൊട്ടിലിൽ കിടന്നുറങ്ങി
അന്യന്റെ മുതലിൽ
പറയാതെ പങ്കുപറ്റി
സ്വത്തഃബോധം മറന്ന് വളർന്നു.
ഒടുവിൽ ഒളിജീവിതം നിർത്തി
ഊർജ്ജം നൽകിയ
വളർത്തമ്മയുടെ
കണ്ഡ നാളത്തിലൊരു പിടുത്തം
നന്ദിയില്ലാത്തവന്റെ ഭാവം.

ബാല്യമാണെന്റെ കവിതOnde histórias criam vida. Descubra agora