പാർട്ട്‌ 1

144 16 5
                                    

ഹായ്  ഫ്രണ്ട്‌സ്
എനിക്ക്  കഥ  എഴുതാൻ അറിയില്ല. ഒരുപാട് തെറ്റുകൾ വന്നേക്കാം. അതു കൊണ്ട് ക്ഷമിക്കണം. തെറ്റുകൾ ഉണ്ടെങ്കിൽ പറയണം.
*****************************

റാബിയ എന്റെ  കഥ യിലെ  നായിക  യുടെ  പേര്. റാബിയ 10ത്തിൽ  പടുക്കുമ്പോഴാണ് അവളെ നാട്ടിലെ ഒരു  വലിയ  ട്യൂഷൻ സെന്ററിൽ  ചേർത്തത്. ട്യൂഷൻ  സെന്ററിന് പറയാൻ പറ്റൂല അത്  ഒരു ജയിൽ ആണ്. ജീവനിൽ കൊതി  ഉള്ളവർ ആരും  അവിടെ ചെറൂള. അവിടെ ഉള്ള സാറിനെ ഡ്രാക്കുള  എന്നാ എല്ലാരും വിളിക്കൽ.  പാവം നമ്മുടെ റാബി പെട്ട്ട്  പോയി.  രാവിലെ  6 മണിക്ക്  ട്യൂഷൻ  തുടങ്ങും. 8:30 ആവുമ്പോൾ നേരെ  ക്ലാസ്സിലേക്ക്. അത് കഴിഞ്ഞ് 4:45കുറച്ചു വീണ്ടും ട്യൂഷൻ. 7 മണി  ആവുമ്പോൾ വീട്ടിൽ എത്തും. പാവത്തിന് റസ്റ്റ്‌ എടുക്കാൻ പോലും സമയം ഇല്ല. അവളുടെ ലൈഫ് ഇതേ ക്രമം  തുടർന്ന്  കൊണ്ടിരുന്നു.
അങ്ങനെ  ഒരു ദിവസം വൈകുന്നേരത്തെ  ട്യൂഷൻ ക്ലാസ്സ്‌ എടുക്കുമ്പോൾ ഒരു  പയ്യൻ ട്യൂഷനിൽ  ചേരാൻ വന്നു. എല്ലാവരും  അവനെ സഹതാപത്തോടെ നോക്കിക്കൊണ്ടിരുന്നു. റാബിയും അവനെ അതെ ഭാവത്തിൽ നോക്കി.
അവൻ  നേരെ  ക്ലാസ്സിൽ വന്നു റാബിയുടെ പിറകിലെ  ബെഞ്ചിൽ സ്ഥാനം  പിടിച്ചു.
      (തുടരും )

അവനും ഞാനും Where stories live. Discover now