Part 4

82 14 4
                                    

റാബി സർ  അപ്പുറത്തെ ക്ലാസ്സിൽ  പോയ  തക്കം നോക്കി  റാഹിലന്റ അടുത്ത്  പോയി.  എന്നിട്ട്  മെല്ലെ  ചോദിച്ചു അതേയ് സമയം എത്ര  ആയി??  റാഹിൽ  കേൾക്കാത്ത ഭാവം  നടിച്ചു ബുക്ക്‌  നോക്കികൊണ്ടിരുന്നു. റാബി ചമ്മിയ മുഖത്തോടെ  വീണ്ടും ചോദിച്ചു സമയം എത്ര ആയി.  റഹീൽ ബുക്കിൽ നിന്നും  കണ്ണ് എടുത്തു ചോദിച്ചു അമ്മി എന്തെങ്കിലും  ചോദിച്ചോ എന്ന്.  റാബി  ഒരു നിമിഷം അമ്പരന്ന്  പോയി.  വീട്ടുകാർ  വിളിക്കുന്ന വിളി പേര് ഇവൻ എങ്ങനെ  അറിഞ്ഞു. അതേയ് തനിക്ക്  എങ്ങനെ എന്റ വിളി പേര്  അറിഞ്ഞു. റഹീൽ ഒന്ന്  പുഞ്ചിരിക്കുക മാത്രം ചെയ്തു.  എന്നിട്ട് പറഞ്ഞു അവൻ പറഞ്ഞു അതിനു ഇവിടെ പ്രസക്തി ഇല്ല  നിനക്ക് സമയം അല്ലെ അറിയേണ്ടത് ഇപ്പൊ  സമയം 6:24.  അവൾ റാഹിലനോട്  വീണ്ടും വീണ്ടും ചോദിച്ചു എന്നാൽ അവൻ മറുപടി  കൊടുത്താതെ ഒഴിഞ്ഞു  മാറി.  അവൾ നേരെ  അമ്മുവിനോട് കാര്യങ്ങൾ  പറഞ്ഞു.  അമ്മുവും  ചോദിച്ചു ഈ പഹയൻ  എങ്ങനെ അറിഞ്ഞു.???  എന്നിട്ട് റാബി സർനോട് അനുവാദം ചോദിച്ചു  വന്നു.  അവളുടെ നോട്ടം മുഴുവനും റഹീൽലിൽ തന്നെ ആയിരുന്നു. എന്നാൽ അവൻ  പതിവ്  പോലെ പുഞ്ചിരി മാത്രമായിരുന്നു മറുപടി. 

പിറ്റേ ദിവസം ക്ലാസിൽ പോയപ്പോൾ ഷിയാന (ഷിയുണ് വിളിക്കും ) വന്ന് റാബിയോട്  ചോദിച്ചു നീ റാഹിലിന്റെ ട്യൂഷൻ  സെന്ററിലാണോ പടിക്കുന്നത്.  റാബി ചോദിച്ചു  നിനക്ക്  എങ്ങനെ അവനെ  അറിയും??  അത് കൊള്ളാം  അവനെ  അറിയാത്തവർ  ആര് ഉണ്ട്  ഇവിടെ.  റാബി പരിഹാസത്തോടെ പറഞ്ഞു  ഞാൻ ഉണ്ട്.  ശിയു  ചിരിച്  കൊണ്ട് പറഞ്ഞു അവൻ നിന്നോട് സംസാരിച്ചിരുന്നു അല്ലെ??  റാബി ചോദിച്ചു  നിനക്ക് എങ്ങനെ  അറിഞ്ഞു??   അവൾ പറഞ്ഞു അത് എല്ലാം ഞൻ അറിഞ്ഞു.  റാബി ഷിയുനോട്  അവനെ പറ്റി അറിയാൻ ശ്രമിച്ചെങ്കിലും ശ്രമം പാളി  പോയി  അവൾ എന്തും വിട്ടു  കൊടുത്തില്ല .  അവസാനം  ശിയു  പോകുമ്പോൾ  ഒരു  കടലാസ്  കൊടുത്തു  പറഞ്ഞു  ഇതിൽ അവന്റെ നമ്പർ ഉണ്ട്  നിന്നോട്  വിളിക്കാൻ പറഞ്ഞിനു. റാബി ആ കടലാസ്  കീറി കൊണ്ട്  പറഞ്ഞു ഞാൻ  വിളിക്കുന്നമില്ല അവനെ കുറിച്ച്  അറിയേണ്ട...
                           (തുടരും )

അവനും ഞാനും Opowieści tętniące życiem. Odkryj je teraz