Part 6

20 3 0
                                    


_🔅 *ചില ബന്ധങ്ങൾ വല്ലാത്തൊരു അനുഭവമാണ്.*_
_*അവരൊന്ന് പിണങ്ങിയാൽ*_
_*ദേഷ്യപ്പെട്ടാല്‍ താനേ സങ്കടം വരും.*_

_🔅 *സ്നേഹത്തിന്റെ ലോകം എന്നും മനോഹരമാണ്*_
_*നെഞ്ച് കവര്‍ന്ന സ്നേഹം കൊണ്ടും മനസില്‍ തട്ടി പറഞ്ഞ വാക്കുകള്‍ കൊണ്ടും.*_

_🔅 *ചെറിയ ചെറിയ പിടിവാശികള്‍ കൊണ്ട്‌ തോല്‍പ്പിച്ചു കൊണ്ടിരിക്കുന്ന ചില ബന്ധങ്ങൾ ഉണ്ട്‌*_
_*അവ എന്നും മനോഹരം തന്നെയാണു.*_

_*നിലനിർത്തുക.*_
(nasi, nasri, munawira, Nevin, rishal etc....)

You've reached the end of published parts.

⏰ Last updated: Jul 03, 2019 ⏰

Add this story to your Library to get notified about new parts!

FrIeNdsWhere stories live. Discover now