ബാല്യം

59 9 1
                                    

ബാല്യം ഒരു ഓർമക്കുറിപ്പാണ്.
എന്റെ, നിങ്ങളുടെ,
നാമോരോരുത്തരും കണ്ടു മറന്ന
പേരില്ലാത്ത ബാല്യങ്ങളുടെ..

ആദ്യമോ, അന്തമോ, അവക്കിടയിലെ അനന്തമായ യാത്ര തൻ ജയപരാജയങ്ങളോ എനിക്കറിയില്ല..

എന്നോ എവിടെയോ വച്ച് യാദൃശ്ചികമായി കണ്ട,
എന്നാൽ  എന്നിലെ ബാല്യത്തെ നിരന്തരം പിന്തുടരുന്ന ചില
കഥകൾ,  ചിത്രങ്ങൾ, ജീവിതങ്ങൾ കുത്തിക്കുറിക്കുകയാണ്..
ഇവിടെ...

~~

I am planning to write different stories for each part. I will update new parts as new stories comes to me.

So, make sure to add this book into your collection so that you will not miss any new updates.

Thank you so much for checking out this work and make sure to vote and comment.

ബാല്യംWhere stories live. Discover now