ശബ്ദം....അത് സത്യമോ? അതോ മിഥ്യയോ?

94 3 4
                                    

സമയം അ൪ദ്ധരാത്രി കഴിഞ്ഞു. അവളുടെ കരച്ചില്‍ അവസാനിച്ചിരിക്കുന്നു. അതോ നാളെയ്ക്കുള്ള കരച്ചിലിനുമുന്‍പേ കണ്ണുകൾ റെസ്റ്റ് എടുക്കുന്നതാണോന്നും അറിയില്ല. എന്തായാലും ഒന്നുറപ്പാണ്, അവൾ പ്രണയത്തെ ഭയപ്പെടുന്നു...അതിലേറെ മനുഷ്യരേയും.

"അപൂർവ്വ....ഇനിയും  നിന്റെ കണ്ണുകളെ നീ  വേദനിപ്പിക്കരുത്. നീ വിഷമിക്കുന്നത് എനിക്കിഷ്ടമല്ല".ശൂന്യതയിൽനിന്നെത്തിയ   ആ ശബ്ദം അവളെ സമാധാനിപ്പിക്കുകയല്ല, മറിച്ച് ഭയത്തിന്റെ മുള്‍മുനയില്‍ എത്തിക്കുവാണ് ചെയ്തത്.

(തുടരും..)

You've reached the end of published parts.

⏰ Last updated: Jun 29, 2020 ⏰

Add this story to your Library to get notified about new parts!

ഒഴുകി എത്തിയ പ്രണയംWhere stories live. Discover now