THE SECRETS
" പുലിമടയിൽ വന്ന് പുലിയെ വെല്ലുവിളിക്കുന്നത് അപകടമാണെന്ന് നിങ്ങൾക്കാരും പറഞ്ഞുതന്നിട്ടില്ലേ..?!" " നിങ്ങൾ ഒരു സിംഹമല്ലെങ്കിൽ സിംഹത്തോട് ഏറ്റുമുട്ടാൻ നിൽക്കരുതെന്ന ചൊല്ല് റോബർട്ടോയും കേട്ടുകാണില്ല.. അല്ലേ..?!" തനിക്ക് മുമ്പിലിരിക്കുന്നവൻ കാലിന് മുകളിലേക്ക് കാൽ കയറ്റിവെച്ച് ഒന്നുകൂടെ പിറകിലേക്ക് ചായുന്നത് റോബർട്ടോ നോക്ക...