𝗔 𝗛𝗲𝗮𝗿𝘁'𝘀 𝗥𝗲𝘃𝗶𝘃𝗮𝗹💓
?: ഇനി എങ്കിലും എന്റെ സ്നേഹം ഒന്ന് മനസ്സിലാക്കിക്കൂടെ നിനക്ക് .. ?: ഞാൻ സ്നേഹിച്ചവരൊക്കെ എന്നെ വേദനിപ്പിച്ചിട്ടേ ഉള്ളു.. ? : ചതിയും കള്ളത്തരവും കൊണ്ട് കെട്ടിപ്പടുത്തതിനൊന്നും അധികം ആയുസ്സ് ഉണ്ടാവില്ല. എന്നെങ്കിലും നിങ്ങളുടെ ഈ മുഖം മൂടി എല്ലാവർക്കും മുന്നിൽ അഴിഞ്ഞു വീഴും.