WITᕼ 𝖸𝖮𝖴......🍁
ഒരുപക്ഷെ ഒരുമിച്ചിരുന്നു പോയാൽ, മനോഹരമാവുന്നതിനെ മാത്രമേ കാലം എന്നും വേർപ്പെടുത്തിയിട്ടുള്ളു..! ആരോടും ഉള്ള വികാരങ്ങൾ ഒരിക്കലും ആഴത്തിൽ ആകരുത്. കാരണം ആളുകൾക്ക് മാറ്റം സംഭവിക്കുന്നത് വളരെ വേഗത്തിലാണ്. കാരണങ്ങളില്ലാതെ പിരിയുകയാണിന്ന്.. ഇനിയൊരുമടക്കം നിന്നിലേക്കില്ലിനി..... ഭ്രാന്തു പൂക്കുന്നത് കണ്ടിട്ടുണ്ടോ?? ആകാശത്തു ന...