Forbidden.... mallu ff...
ഒരു യാത്ര പോലും പറയാതെ നീ എന്നെ വിട്ടു പോയപ്പോൾ എനിക്ക് ഇനി ഒന്നും ബാക്കിയില്ല എന്ന് തോന്നി പോയി.... ഞാൻ നിനക്കായി കാത്തിരിക്കും...ഇതിനകം നീ എന്റെ ജീവന്റെ ഒരു ഭാഗമായി കഴിഞ്ഞിരിക്കുന്നു.... നിന്നെ എനിക് കിട്ടില്ല എന്ന് എന്നെക്കാൾ നന്നായി മറ്റാർക്കും അറിയില്ല തന്നെ...