ആത്മവേദ
പ്രണയത്താൽ നോവിക്കപ്പെട്ട രണ്ടു സാധു യുവനകളുടെ കഥ.....ഒരുപാട് ഇഷ്ട്ടം ആണ് വേദ നിന്നെ..അന്നും ഇന്നും ഇപ്പോഴും...നിനക്ക് എന്റേത് മാത്രം ആയിക്കൂടെ???പൊന്നു പോലെ നോക്കിക്കോളാം ഞാൻ...ഒരു കുറവും പിരവും സംഭവിക്കാതെ... ചോരയിൽ കുളിച്ച ജീവൻ വേണ്ടി മാലിടുന്ന വേദയെ നോക്കി അവൻ പറഞ്ഞു... I'm back with my 2nd storyyy🦋🖤 Avoid the...