YOU & I
Ith oru manglish story ahnu tta എല്ലാ മനുഷ്യരുടെ ജീവിതത്തിലേക്ക് ഒരാൾ വരും...ആ ഒരാൾ ജീവിതത്തെ മാറ്റി മറിക്കും... അവന്റെ ജീവിതത്തിലേക്കു അവൾ വന്നു... അവളുടെ കൂടെ ഉള്ള പ്രണയ നിമിഷങ്ങൾ അവനിൽ ഓർമ്മകൾ മാത്രം ആക്കി വിധി💔 ആ വിധി അവനെ വല്ലാണ്ട് തളർത്തി. അവളുടെ വേർപാട് അവനു ഒരു സ്വപ്നം മാത്രം ആണ്... അവൾ ഇല്ലാത്ത ഈ ലോകത്ത...