💕 My Love at first sight 💕 Tae FF
[ കഴിഞ്ഞു ✔️] ഹെലോ...ഹെലോ✨️ എങ്ങോട്ടു പോര് മക്കളെ 💕 എന്റെ 1st ff ആണ് 🍻 Yn നെ ഇഷ്ടമുള്ളവർ വായിച്ചാൽ മതി വായിച്ചില്ലേ എനിക്ക് ഒരു കോഴ്പ്പവും ഇല്ല. ഇതു ഞാൻ ഫസ്റ്റ് തന്നെ പറയുന്നു അല്ലേൽ എന്നെ വല്ല കുറ്റം പറയാൻ വരുവണേൽ എന്റെ വായിൽ ഇരിക്കണത് മുഴുവൻ കേക്കെയേണ്ടി വരും.. ഒരു മോഡൽ കുട്ടന്റെയും കാന്താരി പെൺകുട്ടിടെയും കഥയാണ്...