Clair de lune "
Tae : നീ ആരായിരുന്നു, എന്തായിരുന്നു, ആരുടെ കൂടെയായിരുന്നു...i dont care... ആ വാക്കുകൾ പറയുമ്പോൾ അവന്റെ മരതകക്കണ്ണുകൾ ആ തിളങ്ങുന്ന കണ്ണുകളിലേക്ക് ഉറ്റുനോക്കുന്നതിൽ നഷ്ടപ്പെട്ടിരുന്നു...jungkook nte നെറ്റിയിൽ ചുണ്ടുകൾ അടയാളപ്പെടുത്തുന്നതിന് മുമ്പ് അവൻ തന്റെ ഇടത് കൈ പതുക്കെ jungkook nte കൈയിൽ മുറുക്കെ പിടിച്ചു....ആ താഴ്വ...