നാഗവല്ലി
ഇത് എൻ്റെ തൂലികയിൽ നിന്നും വന്ന നാഗവല്ലിയുടെ കഥയാണ്...നാഗവല്ലി ഒരു പൊളിച്ചെഴുത്ത്
Completed
ഇത് എൻ്റെ തൂലികയിൽ നിന്നും വന്ന നാഗവല്ലിയുടെ കഥയാണ്...നാഗവല്ലി ഒരു പൊളിച്ചെഴുത്ത്
ഏകാന്തത ഒരു ഭയപ്പെടുത്തുന്ന വികാരം ആണ്. ഇരവും പകലും ചിന്തകൾക്കു ആക്കം കൂട്ടുന്ന, ഭയപ്പെടുത്തുന്ന വികാരം . നിഴലിലെ പോലും ഭയന്നു ഉറങ്ങാതെ ഓരോ ദിനവും ഇരുട്ടിവെളുപ്പിക്കുമ്പോൾ ഒരു പ്രതീക്ഷയാണ്............ ഇനിയിരവെകിലും നിദ്രയെന്റെ കണ്ണുകളെ തഴുകിയേകിൽ .......
A dictative mysterious crime thriller.. 7 സഹോദരങ്ങളുടെയും അവരുടെ ജീവിതത്തിൽ വന്ന ചില അനിശ്ചസംഭവങ്ങളും.. hope u guys will like this..💜💜💜💜