ഗൗരി 🌼
മഞ്ഞളും എണ്ണയും ചന്ദനവും മണക്കുന്നകാവ്.. നായയും നരിയും ഒരിയിടുന്ന സർപ്പങ്ങളുടെ സ്വൈര്യ വിഹാര കേന്ദ്രം.. അവിടെ മാത്രം നിലകൊള്ളുന്ന നാഗ ദൈവങ്ങളും അവർക്കൊപ്പം താമസമാക്കിയ.. ഗന്ധർവ്വനും യക്ഷി യക്ഷ കിങ്കരൻ മാരും.. കൂടെ കുറേ ചുരുൾ അഴിയാത്ത രഹസ്യങ്ങളും... . വിശ്വാസവും അവിശ്വസതയും നിറഞ്ഞ ഗ്രാമവും അതിന്റെ മനോഹഹാരിതയും.. അവി...