Arranged love 💞
സ്വന്തമാണ് എന്നറിയാം എങ്കിലും ' എൻ്റെയല്ലേ എന്നു ചോദിക്കുമ്പോൾ ' ' നിൻ്റെ മാത്രമാണ് ' എന്നു കേൾക്കാൻ ഭയങ്കര രസമാണ്... _________________________________________ this is my first Wattpad story മലയാളത്തിൽ ആണ് story _________________________________________ ഇത് ഒരു fight🤼, marrige,hate ,love,dramatic story ആണ് അവരുടെ l...