🌀FiNd mE in yoUR MemoRy👁️🗨️
I luv u more than yesterday....But less than Tomorrow💖 പ്രണയം.......അന്നും ഇന്നും എന്നും ആർക്കാലും പിടികൊടുക്കാത്ത ഒരു മായയാണ് ..... ആഴ്ന്നിറങ്ങുമ്പോഴും ഉള്ളിലെ ചുഴിയിലേക്ക് വീണ്ടും വീണ്ടും അത് ഉള്ളിലേക്ക് കൊണ്ടുപോകും...... മനസിലാക്കിയെന്ന് കരുതിയിരിക്കുമ്പോൾ അറ്റം കാണാത്ത സാമുദ്രത്തെ പോലെ വീണ്ടും നമ്മെ കളിപ്പിക്കും...