ജീവായില്യം
സർപ്പങ്ങൾക്കും കാവിലെ ഭഗവതിക്കും പ്രിയങ്കരി ആയ ഒരു പെൺകുട്ടി. എല്ലാ വർഷവും അവൾടെ കൈയാലേ നുറും പാലും സ്വീകരിക്കുന്ന സർപ്പതന്മാരും ഉത്സവത്തിന് ആദ്യത്തെ തിരി അവൾ കത്തിച്ചാൽ മാത്രം സംതൃപ്തി അണിയുന്ന ദേവിയും. ആ നാട്ടുകാരുടെ പ്രിയപ്പെട്ട അമ്മുമോൾ. അങ്ങനെ ഉള്ള കുട്ടി ഒരു അന്യമതസ്ഥനെ പ്രണയിച്ചാൽ ഉണ്ടാകുന്ന പുകിൽ ഞാൻ പ്രേത്യേക...