🍂1997🍂
ആ നീർമാതളം ഇപ്പോഴും പൂക്കാറുണ്ട് പക്ഷേ അത്രമേൽ പ്രണയാർദ്രമായി മാറിയിട്ടില്ല പിന്നെ ഒരിക്കലും🍂 ചില പ്രണയങ്ങൾ അങ്ങനെ ആണ്, മരണത്തിന് പോലും വേർപെടുത്താൻ ആവാത്തവ...... എല്ലാം shipum ഉണ്ട് keri nokkikko ......😁

പ്രത്യേക സാഹചര്യത്താൽ പിരിയേണ്ടി വന്ന രണ്ടുപേർ .... വർഷങ്ങൾക്കു ശേഷം അവർ വീണ്ടും കണ്ടുമുട്ടുമ്പോൾ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു, വിധി അവരെ ഒന്നിപിക്കുമോ അതോ വേർപെടുത്തമോ നമുക്ക് കണ്ടറിയാം...... A taekook Story💔 #Top Taekook #Namjin #Yoonmin #Sope
njan veendum vannu gooys...😌 ente second taekook story....❤ kathayonnum njan parayinilla kanan povunna pooram paranjariyikkano..😉 ente ethinu munnulla storykk thanna support njan evideyum pratheekshichotte... appo ente alla nammade story nammade mathralla avarudeyum.... ⚠️ The story and its characters are just imag...