𝗔𝗥𝗜𝗞𝗜𝗟𝗔𝗬𝗜 𝗩𝗔𝗡𝗡𝗨 𝗖𝗛𝗘𝗥𝗔𝗡💙
"ദേ നിന്റെ ചേച്ചിയെ പോലെ കുടുംബത്തെ നാണക്കെടുത്താൻ നിനക്കുമുണ്ടോ അതുപോലെ എന്തെങ്കിലും." "ഇ.. ഇല്ല.."അവളുടെ സ്വരം വിറച്ചുപോയിരുന്നു. "ഉണ്ടെങ്കിൽ അത് മറന്നേക്ക് അല്ലാതെ ചേച്ചിയെ പോലെ മതിൽ ചാടാൻ വല്ല ഉദ്ദേശമുണ്ടെങ്കിൽ വെച്ചേക്കില്ല . Please support 💜