🔥𝕃𝕆𝕍𝔼 𝕊𝕀ℂ𝕂🔥
Tell me, don't you love me? ചോദ്യഭാവത്തിൽ നോക്കുന്ന്നവനെ കാണെ ആധി ഉണ്ടെന്ന് തലയാട്ടി... പക്ഷേ വിവിയൻ അത് പോരായിരുന്നു.. അവൻ്റെ നാവിൽ നിന്ന് തന്നെ അത് കേൾക്കാനൊരു ആഗ്രഹം... " tell me baby doll 🔥 Who do you belong to? വീണ്ടും വശ്യമായ ആ ചോദ്യം വന്നതും ആധി ഇടർച്ച ഒന്നുമില്ലാതെ അവൻ്റെ മിഴികളിലേക്ക് നോക്കി കൊണ്ട് തന്ന...