Piliin lahat
  • ഓർമ്മത്താളുകൾ മറിക്കുമ്പോൾ (On Hold)
    2.9K 136 4

    ജീവിതത്തിന്റെ അർത്ഥം തേടിയുള്ള അലച്ചിലിനിടയിൽ ബാല്യം, കൌമാരം, യൌവ്വനം, വാർദ്ധക്യം എന്നിങ്ങനെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലൂടെ നമ്മൾ കടന്ന് പോകുമ്പോൾ ഓർമ്മപുസ്തകത്തിന്റെ താളുകളിൽ എഴുതപ്പെടുന്നത് നമ്മളുടെ ഓർമ്മകളാണ്, അനുഭവങ്ങളാണ്. അവയിൽ ചില താളുകൾ കാലങ്ങൾ കഴിഞ്ഞ് മറിച്ച് നോക്കാൻ ഇഷ്ടപ്പെടാത്തവ ആയിരിക്കാം ചിലത് വീണ്ടും വീണ...