സത്യം
ആത്മാവിന്റെ പ്രണയിനിയെ കുറിച്ച ഏഴുതിയവ മാത്രമാണ് സത്യം അതല്ലാത്തതെല്ലാം കേവലം ഒരു മരീചിക. അതിലെകടുക്കുമ്പോൾ മാത്രമാണ് അതൊരു മിഥ്യ യാണെന്നറിയുക. അപ്പോഴേക്കും ഒരിക്കലും തിറിച്ചുവരനാകാത്ത വിധം, സ്വയമസ്തമിക്കുകയോ? കുത്തൊഴുക്കിൽ ഒലിചു പോവുകയോ ? കാണും. അതിനിടയിൽ ദൈവതൻ കൃപയാൽ ചിലർ നഗ്നമാം സത്യത്തിന് പ്രണയത്തിലേക് ഓടാൻ വെമ...