എന്റെ കുസൃതി ചോദ്യങ്ങൾ
നിങ്ങൾ ഇത് വരെയും കേൾക്കാനിടയില്ലാത്ത എന്നാൽ വളരെ രസകരവും ത്രസിപ്പിക്കുന്നതുമായ കുസൃതി നിറഞ്ഞ ചോദ്യങ്ങളാണ് ഞാനിവിടെ അവതരിപ്പിക്കുന്നത് .ഒരു പക്ഷേ ഇത് നിങ്ങളെ ബോറടിപ്പിച്ചേക്കാം. അല്ലെങ്കിൽ വെറും ചളിയായി തോന്നാം.എല്ലാത്തിനും മുൻകൂറായി ക്ഷമ ചോദിക്കുന്നു 'ഒന്നും മനസ്സിലായില്ലെങ്കിലും എന്നോട് ക്ഷമിക്കുക ' നിങ്ങളുടെ അഭിപ...