പതിനേഴു പാഠങ്ങളും ഞാനും
ഇത് ഒരു പതിനൊന്നാം ക്ലാസ്സു കാരിയുടെ കഥയാണ്. പത്താം ക്ലാസ്സ് പരീക്ഷയാണ് ലോകത്തിലെ ഏറ്റവും വലിയ പരീക്ഷ എന്ന് പറഞ്ഞു തെറ്റുധരിക്കപ്പെട്ട ആളാണ് ഞാൻ. എന്നാൽ പതിനൊന്നിൽ കാലെടുത്തുവെച്ചപ്പോഴാണ് പത്താം ക്ലാസ്സ് ഒന്നും അല്ലായിരുന്നു എന്ന് എനിക്ക് മനസിലായത്. പത്താം ക്ലാസ്സിൽ ഫുൾ A+ കിട്ടിയപ്പോൾ ഞാൻ വിചാരിച്ചു. പതിനൊന്നിലും...
Completed