CAT GIRL, Sera Is Back? ( part -2 of EARLY )
ഞാൻ ഇപ്പോഴും bed - ൽ കിടക്കുകയാണ് എന്ന് മനസിലായപ്പോൾ ഞാൻ പതിയെ എഴുന്നേറ്റ് താഴേക്ക് ഇറങ്ങാൻ തുനിഞ്ഞു. "ദൈവമേ... ഈ കിടക്ക എന്താ ഇത്രയും വലുത്? " ഞാൻ താഴേക്ക് വീണു.... "ആഹ്...." ഞാൻ ഉറക്കെ വിളിച്ചു.പക്ഷെ ഞാൻ വീണിട്ടുണ്ടായിരുന്നില്ല. ഞാൻ കൈയും കാലും കുത്തി അതായത് നാലുകാലിൽ നിക്കുവാണ്. ഞാനെന്താ വെള്ളം അടിച്ചിട്ടുണ്ടോ...