Select All
  • friendship birds
    5K 491 15

    "Sid... നീ പോകാൻ തന്നെ തീരുമാനിച്ചോ?" "പോയേ പറ്റൂ നിക്കി! എന്റ പപ്പയുടെ ആഗ്രഹമാണത്!.. ആ ചിതാഭസ്മം നിമജ്ഞനം ചെയ്യണമെങ്കിൽ എനിക്കവനെ കണ്ടെത്തിയേ തീരൂ !...." "നീ പോകുന്നത് വലിയൊരപകടത്തിലേക്കാണ് ! നിന്നെയെനിക്ക് തനിച്ചയക്കാനാവില്ല!" "വേണ്ട നിക്കീ...! അത് !"sid അവനെ തടയാൻ ശ്രമിച്ചു. ആലുവാപ്പുഴയുടെ തീരത്ത് നിന്ന് ചക്രവാളത്...