2² ≠ 4 (ON HOLD)
അപ്രതീക്ഷിതമായി ഒരു നൊമ്പരം ഉണ്ടായപ്പോൾ അത് തനിക് തന്നെ കുരുക്ക് ആകുമെന്ന് അവൻ ഒരിക്കലും കരുതിയില്ല. പക്ഷെ ആ കുരുക്കിന്റെ മറുഭാഗവും പിടിച്ചു കൊണ്ട് അവൾ വന്നപ്പോൾ വേറെ ഒരു കുരുക്കിൽ അവർ രണ്ട് പേരും പെട്ടുപോകും എന്ന് അവരും കരുതിയില്ല. ഈ കുരുക്കുകൾ ഒക്കെ അഴിക്കുമ്പോൾ വേറെ കുരുക്ക് വരുമോ ഇല്ലേ എന്ന് അറിയാൻ.. വായിക്കൂ...'2...