𝐋𝐔𝐂𝐈𝐅𝐄𝐑😈
Padakal കുടുംബത്തിലെ തലതെറിച്ച പുത്രൻ എല്ലാ അർത്ഥത്തിലും വൃത്തികെട്ടവൻ ചെകുത്താൻ!! എന്ന് നാട്ടുകാരും വീട്ടുകാരും അവനെ വിശേഷിപ്പിക്കുന്നു!! ആ കാര്യം കാണാൻ എന്ത് ചെറ്റത്തരം ചെയ്യുന്നവൻ!! കുടുംബത്തെ പറയിപ്പിക്കാൻ ഉണ്ടായവൻ!! പല പല പട്ടങ്ങൾ തലയിലുണ്ട്!! ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒന്നും അവന്റെ രോമത്തിൽ തൊടില്ല!! താന്തോന്ന...