His Heart : Her Prisonby ശാഖി🌼9861532അത്രമേൽ ആർദ്രം ആയതും വന്യം ആർന്നതും ആയ പ്രണയത്തിൽ അവൻ അവൾക്കായി ചുടു ചോരയാൽ ചുവപ്പ് ചാലിച്ചു. ഒരിക്കൽ അത് അവളുടെ സിന്ദൂര രേഖയിലേക്ക് ഒഴുകി എത്തുവാനായി..... ❤️🔥 ത്രേയിണി...mallufftaekookmysteryromance+21 more