Armyzzz..... Annyeonghasaeyo.... Again I'm back with a new story This is a namtaekook story... ഇത് അവരുടെ കഥയാണ്... അപ്രതീക്ഷിതമായി അവർ നേരിട്ട ദുരന്തത്തിന്റെ, അതിലൂടെ മൊട്ടിട്ട അവരുടെ സൗഹൃദത്തിൻ്റെ ആ സൗഹൃദം വഴിവെച്ച പ്രണയത്തിൻ്റെ, അവരുടെ അതിജീവനത്തിന്റെ..... ഈ കഥ അവരുടെ കഥയാണ്.... യാദൃശ്ചികതകൾ കൂട്ടിമുട്ടിച്ച ആ 3 പേരുടെ കഥ....