it's a simple story about.... 💜 LOVE 💜PAIN 💜CARE 💜 myr... NATTUKAAR 💜 RELATIVES etc നമ്മുടെ ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് നമ്മൾ തന്നെയാണ്. അത് പലരുടെ ആഗ്രഹത്തിന് വിട്ടുകൊടുക്കുമ്പോഴാണ് നമ്മൾ നമ്മളെല്ലാതാവുന്നത്. ഞാൻ ഈ ഒരു കഥയിൽ അവതരിപ്പിക്കാൻ പോകുന്ന കാര്യം വെറും കെട്ടുകഥയ്ക്ക് തമാശയ്ക്ക് വേണ്ടി എഴുതുന്നതല്ല . ഇത് പലരും അനുഭവിക്കുന്ന ഒരു പ്രശ്നം തന്നെയാണ്.സ്വന്തമായി ഡിസിഷൻ എടുക്കാൻ പറ്റാതെ മറ്റുള്ളവർ പറയുന്നേ കെട്ടു ജീവിക്കുന്നെന്റെ പപ്രശ്നം നമ്മളിൽ പലർക്കും ഉണ്ടാവും നമ്മൾ ആഗ്രഹിച്ചു പോയ ഒന്ന് നമ്മളിൽ നിന്ന് നഷ്ടമാകുന്ന വിഷമം അർഹിച്ചിട്ടും കിട്ടാത്ത പലതും പലരും ആ സങ്കടത്തെ അടിച്ചമർത്തും ചിലർ അത് ദേഷ്യമായി പ്രേഘടിപ്പിക്കും ചിലർ സ്വന്തം ജീവിതം തന്നെ നശിപ്പിക്കും ..................