@lily_4_7 പറ്റിയിട്ടുണ്ട്, ആക്ച്വലി എനിക്കും ഇഷ്ടം ആ കവർ പിക് തന്നെയാ, ബട്ട് wattpad ൽ അധികവും കൊറിയൻ ബോയ്സ് ന്റെ പിക് ആണ് ഗേ സ്റ്റോറിന്, പിന്നെ ഈ സ്റ്റോറി ഇംഗ്ലീഷിലേക്ക് transalate ചെയ്തിട്ടുണ്ട്, അതിന്റെ കവർ പിക് ആണ് കൊറിയൻ ബോയ്സ് ന്റെ ഫോട്ടോ. ജസ്റ്റ് ഒരു രസത്തിന് ആ പിക് ഇവിടേ കൊടുത്തതാ.