1993bluerose1

ഇടറിയത് എന്‍റെ ചുവടുകളല്ല,എന്‍റെ മനസ്സാണ്..തളരുന്നത് എന്‍റെ പാദങ്ങളല്ല എന്‍റെ കണ്ണുകളാണ്...

1993bluerose1

ഇടറിയത് എന്‍റെ ചുവടുകളല്ല,എന്‍റെ മനസ്സാണ്..തളരുന്നത് എന്‍റെ പാദങ്ങളല്ല എന്‍റെ കണ്ണുകളാണ്...

1993bluerose1

ചിരി മാഞ്ഞൊരെന്‍ ചുണ്ടിന്‍റെ കോണിലൊരു പരിഹാസ മുദ്ര നീ കാണും

binth_Muhammed

@1993bluerose aaraanu ee 'nee' ?? ;)
Reply

1993bluerose1

ഒരുമിച്ചൊരു യാത്ര പോകാം,  നിന്‍റെ ഭാരം ഞാന്‍ ചുമന്നോളാം, വാരിയൂട്ടാം മടിയിലുറക്കാം, കാലങ്ങള്‍ക്കുമപ്പുറം കാവലിരിക്കാം, കാതങ്ങള്‍ക്കുമപ്പുറം കൈവിടാതിരിക്കാം

1993bluerose1

നീയെന്നെ നോക്കി.നിൻറ്റെ കണ്ണുകളിൽ പാതകളുടെ ദൂരം ഞാൻ കണ്ടു.നെടുനീളത്തിൽ നീണ്ടു കിടക്കുന്ന നെടുമ്പാതയുടെ ശൂന്യതയും വിജനതയും ഞാൻ വായിച്ചു
          ആത്മഛായ,സുസ്മേഷ് ചന്ദ്രോത്ത്

rif_ahmed

Thnx for the follow 

1993bluerose1

@RiFzZz  oh...gud..keep in touch...
Reply