magicworld789
Link to CommentCode of ConductWattpad Safety Portal
Thank you so much daa ഞാൻ cosmic love നിർത്തിയാലോ എന്ന് ആലോചിച്... അതിനെ കുറിച് എഴുതി draft ൽ ഇട്ട് വെച്ചിരിക്കുവായിരുന്നു... But തന്റെ comments ഒക്കെ കണ്ടപ്പോൾ എന്താ പറയണ്ടേ.. Idk ആ സ്റ്റോറി ഇനി എഴുതുമ്പോൾ ഇഷ്ടവുമോ എന്നറിയില്ല... വായിക്കാൻ താനുണ്ടെങ്കിൽ ഞാൻ അത് എഴുതി തീർക്കും... തനിക്ക് story ഇഷ്ടയല്ലോ... സന്തോഷായി എനിക്ക്... ❣️
Abhi_vrinda
@magicworld789 nirthuvonnum vendatto njanundavum full support thanikk time kittanapole itta mathi ❤️
•
Reply