AnanyaPs0
ഹലോ പിള്ളേരെ എന്നോട് എല്ലാരും ഷെമിക്കുക.. ഞാൻ മടി കാരണം ടൈം കിട്ടിയിട്ടും സ്റ്റോറി എഴുതി പോസ്റ്റ് ചെയ്യാത്തതിന്.. എന്റെ ഈ നശിച്ച മടി കാരണം ആണ് അപ്ഡേറ്റസ് ഓക്കേ ലേറ്റ് ആൻഡ് ലാഗ് ആവുന്നതും..പിന്നെ കുറച്ചു ബിസിയും ആയിപോയി.. ഞാൻ ട്വിൻ ലവ് സ്റ്റോറി പാർട്ട് എഴുതാൻ ഇപ്പോഴാ സ്റ്റാർട്ട് ചെയ്തേ..അപ്പൊ എല്ലാരും വെയ്റ്റിംഗ് ചെയ്യുക.. അപ്ഡേറ്റ് എപ്പോഴേലും കാണും.. ബാക്കി ഉള്ള സ്റ്റോറീസ് ഉം ആയി വരാൻ നോകാം പെട്ടന്ന്.. എന്നു നിങ്ങടെ സ്വന്തം ആമി.. ❣️