vaighari

ആ മെസ്സേജസ് ഞാൻ വായിച്ചു... റിപ്ലൈ അവിടെ ഇടാൻ തോന്നിയില്ല... ❤️ഞാൻ ഒരാളുമായി അല്പം അറ്റാച്ഡ് ആയിരുന്നു... അതിനിടയിലേക് മൂന്നാമത് ഒരാൾ കയറി വന്നു... എന്റെ പ്രിയപ്പെട്ട എല്ലാവരും ആ വ്യക്തിയെ ഒരു ദിവസം കൊണ്ട് തലയിൽ വെച്ചു നടക്കുന്നത് കണ്ടപ്പോൾ എന്തോ സഹിച്ചില്ല... ഞാൻ തുറന്നു പറഞ്ഞു... ആ തുറന്നു പറച്ചിലുകൾ ആണ് പ്രശ്നം ആയി മാറിയതും... ഒരാളുടെയും കാര്യത്തിൽ പൊസ്സസ്സീവ് ആവാൻ പാടില്ല എന്നറിയാം... എന്നിട്ടും ആയി പോയി ഞാൻ... ഇന്ന് ആ മൂന്നാമത്തെ വ്യക്തിയെ ഒരു കാരണവും ഇല്ലാതെ ഞങ്ങൾക്ക് ഇടയിൽ വന്നത് കൊണ്ട് മാത്രം ഞാൻ വെറുക്കുന്നു... അങ്ങനെ വെറുക്കാൻ പാടില്ല എന്നറിയാം... മനുഷ്യൻ അല്ലേ... എനിക്ക് പെട്ടെന്ന് ആണ് എന്റെ ഇമോഷൻസ് പുറത്തേക്ക് വരിക... അതോടൊപ്പം കടുത്ത തീരുമാനങ്ങളും ഞാൻ എടുക്കും... അതാ എന്റെ പ്രശ്നം... ഞാൻ തിരിച്ചു വന്നിരിക്കും... എനിക്ക് വേണ്ടി നില കൊണ്ട്  തന്നെ ❤️പൂർവാധികം ഉയിരോടെ...ഒത്തിരി സ്നേഹം ❤️

AngryBird161

@vaighari sometimes actions are better than reaction. Samayam kanichu tharum nee sheriyayirunnu enn. Love yourself ❤️
Reply

mioluvfx

hello sunshine :3 thank you so much for voting i hope you enjoy it and have a fabulous dayy ahead <3

mioluvfx

@mioluvfx this is the sweetest thing someone told me today and you too stay happy and stay safe ❤️❤️
Reply

AngryBird161

@mioluvfx i just really loved Ur book.. keep writing... have a wonderful journey.. don't be sad..try to be always happy 
Reply