vaighari

തന്റെ മെസ്സേജ് ഞാൻ കണ്ടിരുന്നു. പക്ഷെ റിപ്ലൈ ഇടാൻ പറ്റുന്നില്ല... And സ്റ്റോറി ഞാൻ തുടങ്ങിയിട്ടേ ഉള്ളു കേട്ടോ... Slow burn ആണ് പയ്യെ പോകുള്ളൂ സ്റ്റോറി.. ❣️thanku for reading നീയെൻ ജീവനിൽ... ❤️ഇഷ്ടം