Ashif_Aachi

Eid Mubarak ! 

Ashif_Aachi

സത്യ സന്ധമായി എന്ത്കൊണ്ടാ അഭിപ്രായങ്ങൾ പറയാൻ പലരും മടിക്കുന്നത്‌! എഴുത്ത്‌ നന്നായില്ലെങ്കിൽ നന്നായില്ല എന്നാണെങ്കിൽ നന്നായില്ല എന്ന് തന്നെ പറയണം ! കാരണം വായനക്കാരുടെ അഭിപ്രായം കണക്കിലെടുത്തല്ലേ അടുത്ത എഴുത്ത്‌ നന്നാക്കാൻ ക്ഴിയൂ

Ashif_Aachi

എഴുതണമെങ്കിൽ വായിക്കണം എന്ന ബോധം വളർന്നു വരികയാണെന്നിൽ , വായിക്കാൻ പ്രജോധനമാവുകയാണ്‌ ഓരോ എഴുത്തുകളും