
devshankar
Enlace al comentarioCódigo de conductaPortal de Seguridad de Wattpad
Kk yil ഞാൻ പറഞ്ഞിരുന്നു ഷെയർ ചാറ്റിൽ പോസ്റ്റ് ചെയ്യേണ്ട എന്ന്. എനിക്ക് താല്പര്യം ഇല്ലാഞ്ഞിട്ടാണു. ഞാൻ എഴുതുന്നത് എന്റെ നിയന്ത്രണത്തിൽ ഉള്ള പ്രതിലിപിയിലും വാട്പാഡിലും പിന്നെ കെ കെ യിലും ഞാൻ പോസ്റ്റ് ചെയ്യുന്നുണ്ട്. അത് മാത്രം മതി. ഷെയ്ർ ചാറ്റ് ആപ്പ് എന്റെ കയ്യിൽ ഉണ്ട് എന്നതല്ലാതെ അതിൽ കഥ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങൾ എനിക്ക് അറിയില്ല..അതുകൊണ്ടു ഞാൻ ശ്രമിച്ചിട്ടില്ല എന്ന് മാത്രം...