Ahem.. Ahem....
എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്
കൂറേ സ്റ്റോറി ഞാൻ സ്റ്റാർട്ട് ചെയ്ത് വെചെകുന്ന്
But അടുത്ത പാർട്ട് ഇടാം എന്ന് vicharikumbol ഓടനെ വേറെ ഒരു സ്റ്റോറി ഡെ ഐഡിയ വരും അപ്പോ അത് അങ്ങ് സ്റ്റാർട്ട് ചെയ്യും
പിന്നെ ഇത് repeat അടിക്കും.(സ്വഭാവികം )
അപ്പോ ഈ ഇടക്കു എൻ്റെ bday ആയിരുന്ന കാര്യം ഞാൻ എല്ലാവരെയും അറിയിക്കുന്നു (26/7/24) ആയിരുന് എൻ്റെ bday
So
ഞാൻ മനസിൽ വിചാരിച്ച് എന്തുകൊണ്ട് ഒരു സ്കൂൾ ലൗ സ്റ്റോറി ചെയ്‌തുട.
അതായത് രമണ ഞാൻ ഉദേശിച്ചത്
ന്യൂ സ്റ്റോറി വരുന്നുണ്ട്
Wait karoo...
ഇത് എൻ്റെ വാക്ക് ആണ് ഈ സ്റ്റോറി യുടെ പാർട്ടുകൾ എല്ലാ വെള്ളിയാഴ്ച കൃത്യം 9:30 രാത്രി വരും
ഇത് സത്യം
സത്യം
സത്യം
✨
(അപ്പോ ശനിയാഴ്ച 1പാർട്ട്+character indro വരും )
എന്ന് സ്നേഹപർവ്വം
Author കൊച്ച്
ഒപ്പ് ✨