പിള്ളേരെ..... അഷ്ടഗന്ധ നിങ്ങൾ വായിച്ചോ..... എന്ന ഞാൻ ഒരു കാര്യം പറയട്ടെ.... അതിലെ ഒരു important ഭാഗം cut ആയി പോയിട്ടുണ്ടാരുന്നു എന്റെ watt nte കുഴപ്പാ..... സംഭവം ഞാൻ edit ചെയ്തപ്പോ പോയതാ.... Chapter ഇട്ടിട്ട് എക്സ്സം എഴുതാൻ പോയ ഞാൻ ഇന്നാണ് ഇതിൽ കേറി നോക്കണേ.... ഒരു കമന്റ് കണ്ടപ്പൊഴാ ആ സാധനം പോയി എന്ന സത്യം ഞാൻ അറിയണേ... ഡെയ്.... വായിച്ച നിങ്ങൾ വേറെ ആരും ചോദിച്ചില്ലല്ലോ ശിവയുടെയും, രക്ഷയുടെയും കാര്യം..... നല്ല teams നു ആണ് ഞാൻ വായിക്കാൻ തന്നത്.... anyway സംഭവം ഞാൻ re edit ആക്കിയിട്ടുണ്ട്... ഒന്നൂടെ ഒന്ന് കേറി നോക്കിക്കോ കേട്ടോ.....
നിങ്ങളെ കുറ്റം പറയാൻ പറ്റില്ല.... 7, 8 തവണ എഡിറ്റ് കഴിഞ്ഞ ഞാൻ ആ ചാപ്റ്റർ ഇട്ടത്.... പിന്നെ എന്റെ wattpad നു എന്തോ വയ്ക്ലബ്യം ഉണ്ട് പിള്ളേരെ.... 10 story publish ചെയ്തെടുത്തു 11 സ്റ്റോറി എന്നൊക്കെയാ എനിക്ക് കാണിക്കണേ... പിന്നെ comple ആയ story title ൽ mark ചെയ്യാൻ പറ്റണില്ല.... എന്തൊക്കെയാണ് എന്തോ.... എന്തായാലും ഒന്ന് നോക്കിക്കോട്ടോ....
@Boraparadise njn chodichaloo borakutta.. bora de story l normaly engane undakarila.. ellathinum oru clarity undakum..ivde kanathond njn mention aakarunaloo..kandille

മക്കളെ.......
മുങ്ങിയതല്ല...... Exsam preparations നടക്കുന്നു..... U know.....
Story Chapter's ഒന്നും complete ആയിട്ടില്ല... എല്ലാം half half വെച്ച് എഴുതി വെച്ചിട്ടേയുള്ളു....... ആകെ അഷ്ടഗന്ധ മാത്രം complete ആയിട്ടുണ്ട്.... അത് ഞാൻ നേരത്തെ എഴുതി വെച്ചതാണ്...... So അതൊന്നു edit ചെയ്ത് പറ്റിയാൽ ഇന്ന് ഇടാം..... Okey.... ബാക്കി ഒക്കെ തിരക്ക് കഴിഞ്ഞ് വരട്ടെട്ടോ..... നിങ്ങൾക്കും exsam ഒക്കെ അല്ലേ.... Prepare ചെയ്യൂട്ടോ..... Vacation നീണ്ടു നിവർന്നു കിടക്കുവല്ലേ..... Story ഒക്കെ നമുക്ക് കംപ്ലീറ്റ് ആക്കാം.....
Bora ❤️