DivyaPb

Happy Onam 

Adilabdrhmn

അസ്സലാമു അലൈക്കും...
           എന്റെ പേര് ആദിൽ അബ്ദുൽ റഹ്മാൻ. ഞാനൊരു കോഴിക്കോട്ടുകാരനാണ്, കൂടാതെ തന്നെ ഒരു എഴുത്തുകാരനും. ഞാനൊരു നല്ല എഴുത്തുകാരനാണെന്ന് വാദിക്കുന്നില്ല. പക്ഷെ എനിക്കൊരുറപ്പുണ്ട്, എന്റെ എഴുത്തുകൾ നിങ്ങൾക്ക് നല്ലൊരു അനുഭവമായിരിക്കും. ഒരുപക്ഷേ നിങ്ങളിൽ മറഞ്ഞു പോയ നിങ്ങളെ തന്നെ നിങ്ങൾക്ക് എന്റെ അക്ഷരങ്ങളിലൂടെ കാണാം... ഇത് വെറുമൊരു കഥയല്ല... എന്റെ ജീവിതത്തിൽ നടന്ന എനിക്കൊരിക്കലും മറക്കാൻ കഴിയാത്ത സംഭവങ്ങളാണ്. കഴിയുമെങ്കിൽ വായിക്കാൻ ശ്രമിക്കുക.... https://my.w.tt/7zFAZ3Mgm6

DivyaPb

പൂക്കൾ...  സ്നേഹത്തിന്റെയും, സന്തോഷത്തിന്റെയും, പ്രതീക്ഷയുടെയും, കാത്തിരിപ്പിന്റേയും പ്രതീകങ്ങൾ... പൂമുഖത്തെന്ന പോലെ ഏവരുടേയും മനസ്സിലും സുഗന്ധമുള്ള നൂറു പൂക്കൾ വിരിയട്ടേ...  
          
          അത്തദിനാശംസകൾ... 

DivyaPb

Hi guys some personal reason can't update at the moment. Had to unpublish some other reasons.. Thanku guys for your love.. Wil be back shortly.. 
          Love
          Divya

Preethamanikandan

@DivyaPb Mam plz upload the story of Swapna and Madhav
Reply

DivyaPb

Not deleted , unpublished some other reason wil be back soon dear...
Reply

DivyaPb

സൌഹൃദം
          -------------------
          
          കൂരിരുട്ടിൽ എരിഞ്ഞു നിൽക്കും വഴിവിളക്കുകൾ
          
          തളർന്നുപോകുന്നിടത്തെ കൈത്താങ്ങുകൾ
          
          കണ്ണുനീരിന്നിടയിലെ പുഞ്ചിരികൾ
          
          പൊട്ടിച്ചിരികൾക്കിടയിലെ നൊമ്പരങ്ങൾ
          
          തർക്കങ്ങൾക്കൊടുവിലെ ത്യാഗങ്ങൾ
          
          പിണക്കങ്ങൾക്കൊടുവിലെ  ഇണക്കങ്ങൾ
          
          ഒരിക്കലും തീരാത്ത ഓർമ്മകൾ
          
          ഇതെല്ലാം നമുക്കേകുന്ന ദൈവദൂതർ
          
          അവരെ നമ്മൾ വിളിക്കുന്നു,  "കൂട്ടുകാർ" 
          
          Happy Friendship Day Dears....