അങ്ങനെ, ഏറെ നാളുകൾക്ക് ശേഷം... ഞാൻ ആദ്യമായി എഴുതിയ മലയാളം Fanfiction: "FF Nilayam, Wattpad P. O"
ഇന്ന് ആ കഥയ്ക്ക് തിരശ്ശീല ഇടുകയാണ്.
ഇത്രയും നാൾ ഈ കഥ വായ്ച്ചും, comments ഇട്ടും, ഒക്കെ support ചെയ്ത എല്ലാവരോടും നന്ദി.
ഇത് എഴുതി തീർക്കാൻ കഴിയില്ല എന്ന് വിചാരിച്ച് പലപ്പോഴും unpublish ചെയ്ത് കളയാൻ വരെ മുതിർന്നിട്ടുണ്ട് ഞാൻ. അപ്പോഴും എനിക്ക് ധൈര്യം തന്ന്, motivate ചെയ്ത എൻ്റെ ഫ് Nilayam കുടുംബത്തോടും... നന്ദി.
ഓർക്കാപ്പുറത്ത് ആണ് കഥ തീർന്നത് എന്ന് എനിക്ക് അറിയാം. പക്ഷെ ഇത് ഇനിയും വലിച്ച് നീട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
കഥയിലെ എല്ലാ കഥാപാത്രങ്ങൾക്കും ഒരു നല്ല അവസാനം, അല്ല. ഒരു നല്ല തുടർച്ച കൊണ്ട് വരാൻ സാധിച്ചു. അതിൽ കൂടുതൽ എഴുതി പൊലിപ്പിക്കുന്നില്ല ഞാൻ.
ഇതിൻ്റെ ആരംഭം മുതൽ, ഇന്ന് വരെ എൻ്റെ കൂടെ നിന്ന എല്ലാവരോടും...
സ്നേഹം മാത്രം.
ഇനി നമുക്ക് "മോഹജാലകം" ഇൽ കാണാം.
ആ കഥയ്ക്കും നിങ്ങളുടെ എല്ലാ support ഉം പ്രതീക്ഷിച്ച് കൊണ്ട്...
❤️