Hey guys...
ഒത്തിരി നാളായല്ലോ ഈ വഴി ഒക്കെ വന്നിട്ട് എന്നോർത്തു കയറിയതാ... നോക്കുമ്പോൾ, ഒത്തിരി comments and reads... എന്താ പറയണ്ടേ എന്ന് എനിക്ക് അറീല്ല... ഞാൻ ഓർത്തു എല്ലാവരും എന്നെ മറന്നു കാണും എന്ന്...
College life അത്ര സുഖമായിട്ടല്ല പോകുന്നത്. വല്ലാത്ത pressure ആണ്... ഒപ്പം health issues ഉം... Writing എന്ന hobby അപ്പാടെ മാറ്റി വെക്കേണ്ടി വന്നു...
I regret it, at the same time I'm helpless. എഴുതാൻ ഞാൻ ശ്രമിക്കാറുണ്ട്. പുതിയ പുതിയ ideas വരുമ്പോൾ അതൊന്നും എഴുതാൻ പറ്റുന്നില്ലല്ലോ എന്നോർത്തു വിഷമിക്കാറുമുണ്ട്... ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല... സങ്കടം, ദേഷ്യം... ഒരു തരം പേടിയാണ്... ഒരു വരി എഴുതി നിന്ന് പോയാൽ, പിന്നെ അതിനപ്പുറം എന്ത് എന്ന് ആലോചിച്ചു കിട്ടിയില്ലെങ്കിൽ ടെൻഷൻ ആണ്... എന്തുകൊണ്ടാണ് ഇങ്ങനെ എന്ന് മാത്രം എനിക്ക് അറിയില്ല...
I'm disappointed in myself. Truly... I hate it. But as i said, I'm helpless... Demotivate ചെയ്യാൻ ഒത്തിരി പേരുണ്ട് എനിക്ക് ചുറ്റും. I never gave into those before. But now...
ഇതൊക്കെ പറയണം എന്ന് വിചാരിച്ചില്ല... എന്നെങ്കിലും ഞാൻ വീണ്ടും എഴുതാൻ തുടങ്ങുവായിരിക്കും... ഇതുപോലെ പൂർത്തിയാക്കാത്ത ഒത്തിരി കഥകൾ എന്റെ കയ്യിൽ ഉണ്ട്... അതൊക്കെ ഒരുനാൾ, അവസാനിപ്പിക്കാൻ പറ്റും എന്ന പ്രതീക്ഷയിൽ ആണ് ഞാൻ...
Thank you everyone for your support... I'm forever grateful for that...
♥️~