Joonzeha

Guyss
          	Njna oru new story idaan nokiyatt publish aavanila... Kore time aayi nokkanu... Why....
          	
          	
          	
          	Watpad n enthengilum pattiyo....

taeforkookie1321

@Joonzeha aah yess wattpadin preshnam ond 
          	  publish aavillaa
Reply

Joonzeha

എന്റെ watpad ൻ എന്തോ പറ്റി... സ്റ്റോറി പോസ്റ്റ്‌ ചെയ്യാൻ പറ്റുന്നില്ലായിരുന്നു... ഇപ്പോൾ new srory ഇട്ടിട്ട് ഉണ്ട്.... വായിക്കണേ...

Joonzeha

Hloooo
          
          Enik vayyatha kond aane story onum ezhuthathe.. Kazhinja month full hospital poku aayirunn... Infection oke aayi antibiotic kazhikane aayirunn.. Ippol korav ind.. Still one month koode medicine ind... Job kazhinj vann night food kazhich med kazhichal pettan orangi povum... Time kittanila.. Orakkam nikkanum paadila... Athaato... Late aavunne.. 
          
          Edak varatoo pattiyal... Korach oke draft cheyth vachitt ind.. Holiday kittumbol varam.. 
          
          
          Sorry.......... 

Joonzeha

Hlooo guyssss
          
          എനിക്ക് വയ്യാത്ത കൊണ്ട് ആണേ സ്റ്റോറി ഇടാത്തത്... മെഡിസിൻ കഴിക്കുന്ന കൊണ്ട് രാത്രി ഒകെ നേരത്തെ ഉറങ്ങി പോകും.. വർക്ക്‌ നു പോകുന്ന കൊണ്ട് ആ ക്ഷീണവും ഉണ്ട്.. എല്ലാം കൂടെ ഹെൽത്ത്‌ അങ്ങോട്ട് ശരി അല്ല...
          
          തുടങ്ങിയ ഇല്ല സ്റ്റോറി ഉം തീർത്തിട്ടെ ഞാൻ പോവൂ....
          
          അത് വരെ എല്ലാവരും എന്നോട് ക്ഷെമിക്കണം....
          
          എല്ലാർക്കും happy Valentine's day...
          
          എല്ലാ സിംഗിൾസ് നും love yourself....