Luci_form
Link to CommentCode of ConductWattpad Safety Portal
കുറച്ചു ഹെൽത്ത് ഇഷ്യൂ വന്നത് കൊണ്ടാണ് കുറച്ചു ദിവസമായി സ്റ്റോറി അപ്ഡേറ്റ് ഒന്നും ചെയ്യാതിരുന്നത്.. ഫുൾ റസ്റ്റ് ആയിരുന്നു.
നാളെയോ മറ്റന്നാളോ ആയിട്ട് ബാക്കി അപ്ഡേറ്റഡ് വരും. ❤️
baavike
You again..
hiiiidevan
Dear forbidden love update cheyumo❤
Luci_form
കുറച്ചു ഹെൽത്ത് ഇഷ്യൂ വന്നത് കൊണ്ടാണ് കുറച്ചു ദിവസമായി സ്റ്റോറി അപ്ഡേറ്റ് ഒന്നും ചെയ്യാതിരുന്നത്.. ഫുൾ റസ്റ്റ് ആയിരുന്നു.
നാളെയോ മറ്റന്നാളോ ആയിട്ട് ബാക്കി അപ്ഡേറ്റഡ് വരും. ❤️
Luci_form
New chapter is here...
https://www.wattpad.com/story/389581692
Luci_form
TheVaidehi
Oiii...evidaayaadaa...?????
Luci_form
പ്രണയവർണം 10k ആയിരിക്കുന്നു... I am so Happy.. Thanks for your love and support. ❤️
Luci_form
My dears,
There was a time when words flowed like rivers, when stories were the only light that warmed my nights. Writing was not just a habit it was the place where I felt alive, where my heart could breathe.You stood with me through every draft, every shakier sentence, every small victory. Your kindness and faith in my stories have been a lifeline.But lately, the ink has grown heavy. I have tried to bring myself back to the page, yet every step feels like walking through silence. The fire that once burned so brightly has turned to embers, and what once carried me is now drowning me. I’ve wrestled with this for a long time, and with a heavy heart I’ve decided to step away from here.
This isn’t because I don’t care. On the contrary: I care so much that I don’t want to keep giving you something that feels forced and hollow.
The stories will stay behind as echoes, even as I step away from them.
Moon0222
@Luci_form oh..I hope you're doing well when everything gets better , please come back..i will wait You’ve touched hearts more than you know, rest and heal at your own pace❤️ The fire may feel dim now, but even embers can spark again one day. We believe in you
•
Reply
Luci_form
കുറെ ആയി ഞാൻ ഇങ്ങോട്ട് വന്നിട്ട് എന്ന് അറിയാം... സമയം ഇല്ലാത്തത് കൊണ്ടാണ് കേട്ടോ...
സ്റ്റോറി എഴുതുണ്ട് but ഒരുപാട് ടൈം എടുക്കുന്നു സമയം ഇല്ലാത്തത് കൊണ്ടു...
ഇത് എന്റെ കുഞ്ഞു ബുദ്ധിയിൽ ഉദിച്ച ഒരു സ്റ്റോറിയാണ്, പക്ഷെ ഇതിനു വാക്കുകൾ കൊണ്ടു ജീവൻ നൽകുന്നത് നമ്മുടെ സ്വന്തം @bavike യാണ്....
എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് വിചാരിക്കുന്നു ❤️
എല്ലാ സപ്പോർട്ടും വേണം കേട്ടോ ❤️❤️
https://www.wattpad.com/story/366794178